Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:38 AM IST Updated On
date_range 3 March 2022 5:39 AM ISTകലക്ടർ ഡോ. രേണുരാജ് ഇന്ന് ചുമതലയേൽക്കും
text_fieldsbookmark_border
ആലപ്പുഴ: നിയുക്ത കലക്ടർ ഡോ. രേണുരാജ് വ്യാഴാഴ്ച ചുമതല ഏറ്റെടുക്കും. ഫെബ്രുവരി 28ന് വിരമിച്ച എ. അലക്സാണ്ടർക്ക് പകരമായാണ് എത്തുന്നത്. നഗരകാര്യ ഡയറക്ടറായിരുന്നു. കലക്ടറായി ആദ്യ നിയമനമാണ്. കുട്ടനാട് താലൂക്കിനോട് ചേർന്ന് കോട്ടയം ജില്ലയിലെ തുരുത്തി ഇത്തിത്താനമാണ് സ്വദേശം. കോട്ടയംപോലെതന്നെ അടുത്തറിയാവുന്ന സ്ഥലമായ ആലപ്പുഴയിലാണ് ആദ്യമായി ഇവർ കലക്ടറാകുന്നതെന്ന പ്രത്യേകതയുമുണ്ട്. കോട്ടയം മെഡിക്കൽ കോളജിലാണ് പഠിച്ചത്. -B -B
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story