Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകത്തിനശിച്ച കടകൾ രാജു...

കത്തിനശിച്ച കടകൾ രാജു അപ്സര സന്ദർശിച്ചു

text_fields
bookmark_border
കത്തിനശിച്ച കടകൾ രാജു അപ്സര സന്ദർശിച്ചു
cancel
അമ്പലപ്പുഴ: തീപിടിത്തത്തിൽ കത്തി നശിച്ച കടകൾ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര സന്ദർശിച്ചു. തീപിടിത്തത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷങ്ങൾ ചെലവഴിച്ചും വലിയ തുക ഡെപ്പോസിറ്റും നൽകിയാണ് കടയുടമകൾ ഇവിടെ വ്യാപാരം നടത്തി വന്നിരുന്നത്. ഇവർക്ക് സർക്കാർ താൽക്കാലിക സഹായം നൽകണമെന്നും ആവശ്യപ്പെട്ടു. സജു പാർഥസാരഥി, എൻ. മോഹൻദാസ്, മുജീബ് റഹ്മാൻ, തോമസ് കണ്ടഞ്ചേരി, അഹമ്മദ്, മനോജ്, സുരേഷ് കാമേഴം, അൻസാരി, അശോക് കുമാർ, എം.എം. ബഷീർ, ഹമീദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. (ചിത്രം....അമ്പലപ്പുഴയിൽ തീപിടിത്തത്തിൽ കത്തി നശിച്ച കടകൾ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര സന്ദർശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story