Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകാപ്പ ചുമത്തി യുവാവിനെ...

കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു

text_fields
bookmark_border
കാപ്പ ചുമത്തി യുവാവിനെ ജയിലിലടച്ചു
cancel
ചാരുംമൂട്: . നൂറനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ 2016 മുതൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നൂറനാട് ഉളവുക്കാട് കോടംപറമ്പിൽ മുഹമ്മദ് റാഫിയെയാണ് (25) കലക്ടറുടെ ഉത്തരവ്​ പ്രകാരം അറസ്റ്റ് ചെയ്തത്. നൂറനാട് എസ്.എച്ച്.ഒ വി.ആർ. ജഗദീഷിന്റെ നേതൃത്വത്തിൽ പിടികൂടി. അറസ്റ്റ് ചെയ്ത ഇയാളെ കരുതൽ തടങ്കലി‍ൻെറ ഭാഗമായി തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കി. ഫോട്ടോ: മുഹമ്മദ് റാഫി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story