Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 March 2022 5:29 AM IST Updated On
date_range 2 March 2022 5:29 AM ISTപെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം
text_fieldsbookmark_border
അമ്പലപ്പുഴ: പെൻഷൻകാർക്ക് നൽകാനുള്ള കുടിശ്ശിക അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ അമ്പലപ്പുഴ വടക്ക് യൂനിറ്റ് വാർഷിക സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് കെ. ഗോപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് എച്ച്. സുബൈർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്‍റ് എ. അബ്ദുക്കുട്ടി, സെക്രട്ടറി സി.കെ. ശ്രീകുമാർ, ട്രഷറർ ടി.എം. മാത്തുക്കുട്ടി, ജോയന്‍റ് സെക്രട്ടറി എൻ. ചെല്ലപ്പൻ, ബ്ലോക്ക് സെക്രട്ടറി കെ.ജി. വേണുനാഥൻ, സംസ്ഥാന കൗൺസിൽ അംഗം വി. ശർമ, ഇ.വി. പീതാംബരൻ, സി. വിമലദേവി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എച്ച്. സുബൈർ(പ്രസി), സി.കെ. ശ്രീകുമാർ (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story