Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:40 AM IST Updated On
date_range 1 March 2022 5:40 AM ISTഎ. അലക്സാണ്ടര്‍ വിരമിച്ചു; പുതിയ കലക്ടര്‍ മൂന്നിന് ചുമതലയേല്‍ക്കും
text_fieldsbookmark_border
ആലപ്പുഴ: ജില്ല കലക്ടര്‍ എ. അലക്സാണ്ടര്‍ തിങ്കളാഴ്ച സര്‍വിസില്‍നിന്ന് വിരമിച്ചു. അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് ജെ. മോബിക്ക് താൽക്കാലിക ചുമതല കൈമാറി. എസ്.ഡി.വി സെന്റിനറി ഓഡിറ്റോറിയത്തില്‍ എ.എം. ആരിഫ് എം.പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ചടങ്ങിലും മുനിസിപ്പല്‍ കൗണ്‍സിലും കലക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലും സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടികളിൽ പങ്കെടുത്തു. ജില്ലയുടെ പുതിയ കലക്ടറായി നയമിക്കപ്പെട്ട ഡോ. രേണുരാജ് വ്യാഴാഴ്ച ചുമതലയേല്‍ക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story