Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2022 5:34 AM IST Updated On
date_range 1 March 2022 5:34 AM ISTപി.ഡി.പി ധർണ
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസിലെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പി.ഡി.പി വടക്ക് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ സിയാദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുനീർ അധ്യക്ഷത വഹിച്ചു. ഷമീർ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ വടക്ക് വില്ലേജ് ഓഫിസിന് മുന്നില്‍ നടന്ന ധര്‍ണ സിയാദ് മുസ്തഫ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
