Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുദ്ധഭീകരതക്കെതിരെ...

യുദ്ധഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
യുദ്ധഭീകരതക്കെതിരെ പ്രതിഷേധ കൂട്ടായ്മ
cancel
ചെങ്ങന്നൂർ: റഷ്യ - യുക്രെയ്​ൻ യുദ്ധഭീകരതക്കെതിരെ സമാധാനത്തിന്‍റെ സന്ദേശമുയർത്തി ലോക് താന്ത്രിക് യുവജനതാദൾ ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി ഗിരീഷ് ഇലഞ്ഞിമേൽ ഉദ്ഘാടനം ചെയ്തു. അരുൺ പേരിശ്ശേരി അധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി നിയോജകമണ്ഡലം പ്രസിഡന്‍റ്​ ആർ.പ്രസന്നൻ, യുവജനതാദൾ ജില്ല സെക്രട്ടറി കുര്യൻ മൈനാത്ത്, ജില്ല വൈ.പ്രസിഡന്‍റ്​ ജയചന്ദ്രൻ ആലക്കോട്, പ്രസന്നൻ പള്ളിപ്പുറം, ടി.ജി.സജികുമാർ, എം.വി. പ്രസാദ്, സന്തോഷ് കുന്നേൽ, റെനി റെജി എന്നിവർ പ്രസംഗിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story