Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗവ. നഴ്സസ് അസോ. ധര്‍ണ...

ഗവ. നഴ്സസ് അസോ. ധര്‍ണ നടത്തി

text_fields
bookmark_border
ഗവ. നഴ്സസ് അസോ. ധര്‍ണ നടത്തി
cancel
അമ്പലപ്പുഴ: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപടി പൂർത്തീകരിക്കുക, ഡെസിഗ്​നേഷൻ പരിഷ്കരണം യാഥാർഥ്യമാക്കുക, സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ. നഴ്സസ് അസോസിയേഷൻ നേതൃത്വത്തിൽ ആലപ്പുഴ മെഡിക്കൽ കോളജിന്​ മുന്നിൽ പ്രകടനവും ധർണയും നടത്തി. കെ.ജി.എൻ.എ സംസ്ഥാന സെക്രട്ടറി എൽ. ദീപ ധർണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അനീഷ ബേബി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ലെവിൻ കെ. ഷാജി, അമ്പലപ്പുഴ ഏരിയ സെക്രട്ടറി വി.എസ്​. ജയലാൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ. അർഷദ്, എസ്. രേഷ്മ, എൽ. ഷീനാലാൽ എന്നിവർ സംസാരിച്ചു. പടം: ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story