Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസുന്നി മഹല്ല് ഫെഡറേഷൻ...

സുന്നി മഹല്ല് ഫെഡറേഷൻ നേതൃയോഗം

text_fields
bookmark_border
തുറവൂർ: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ ചന്തിരൂർ മേഖല നേതൃയോഗം സമസ്ത സംസ്ഥാന ഓർഗനൈസർ ഒ.എം. ഷരീഫ് ദാരിമി കോട്ടയം ഉദ്ഘാടനം ചെയ്തു. റേഞ്ച് പ്രസിഡന്‍റ്​ സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി മഷ്ഹൂർ പൂത്തറ മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്‍റ്​ ഇബ്രാഹിംകുട്ടി വിളക്കേടം, പി.കെ. അബ്ദുൽ ജലീൽ, കുത്തിയതോട് മുസ്​ലിം മഹല്ല് ജമാഅത്ത് പ്രസിഡന്‍റ്​ സുബൈർ, അഷ്റഫ് അബ്റാരി, കെ. ബഷീർ മൗലവി, അൻസാർ പാണാവള്ളി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. അബ്ദുൽ ജലീൽ, കുത്തിയതോട്(പ്രസി), അഹ്മദുകുട്ടി ഹാജി, സുബൈർ, താഹ(വൈസ് പ്രസി), പി.എച്ച്. സിയാദ് തേവർവട്ടം പൂച്ചാക്കൽ (ജന. സെക്ര), ശിഹാബ് അൻസാർ, ഇല്യാസ് (ജോ. സെക്ര), സക്കീർ മുഹമ്മദ് തേവർവട്ടം പൂച്ചാക്കൽ (ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story