Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമദ്യപിച്ച്...

മദ്യപിച്ച് ജോലിക്കെത്തിയ ഹെൽത്ത് ഇൻസ്​പെക്ടര്‍ക്കെതിരെ കേസെടുത്തു

text_fields
bookmark_border
അമ്പലപ്പുഴ: മദ്യപിച്ച് ജോലിക്കെത്തിയ ഹെൽത്ത് ഇൻസ്​പെക്ടറെ നാട്ടുകാർ കൈയോടെ പൊക്കി. തകഴി ആശുപത്രിയിലെ ഹെൽത്ത് ഇൻസ്​പെക്ടർ ആര്യാട് ഗുരുപുരം കുന്നുങ്കൽ വീട്ടിൽ സുമൻ ജേക്കബിനെയാണ് (50) പിടികൂടിയത്. പൾസ് പോളിയോ വിതരണദിനമായ ഞായറാഴ്ച രാവിലെ വിവിധ ബൂത്തുകളിൽ മരുന്നു വിതരണത്തിന് ഇദ്ദേഹം മദ്യപിച്ചാണ്​ എത്തിയത്. ഇത് ശ്രദ്ധയിൽപെട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് അമ്പലപ്പുഴ പൊലീസെത്തി ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു. കേസെടുത്ത ശേഷം ജാമ്യം നൽകി വിട്ടയച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story