Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസാംസ്കാരിക സംഗമവും...

സാംസ്കാരിക സംഗമവും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി

text_fields
bookmark_border
അമ്പലപ്പുഴ: കരിമണൽ ഖനനവിരുദ്ധ ഏകോപന സമിതി നടത്തിവരുന്ന സത്യഗ്രഹ സമരഭാഗമായി തീരദേശ സാംസ്കാരിക സംഗമവും സംഗീത പരിപാടിയും നടത്തി. സാംസ്കാരികസംഗമം എ.ഡി.വൈ.ഒ സംസ്ഥാന പ്രസിഡന്റ് ഇ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. യുക്രെയ്​നുമേൽ റഷ്യ നടത്തുന്ന യുദ്ധത്തിനെതിരെ പ്രമേയം അവതരിപ്പിക്കുകയും യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു. സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ അധ്യക്ഷതവഹിച്ചു. പ്രവീൺ കുമാർ യുദ്ധവിരുദ്ധ പ്രമേയം അവതരിപ്പിച്ചു. ഭദ്രൻ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. മൈന ഗോപിനാഥ്, കെ. ബിമൽജി, കെ.ജി. അനീഷ് കുമാർ, എം.സി. സുനിൽകുമാർ, പി. സന്തോഷ് കുമാർ, സുധി ലാൽ തൃക്കുന്നപ്പുഴ, കെ.സി. ശ്രീകുമാർ, കെ.ജെ. ഷീല, ആർ. അർജുനൻ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story