Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.ഐ സമ്മേളനം

സി.പി.ഐ സമ്മേളനം

text_fields
bookmark_border
സി.പി.ഐ സമ്മേളനം
cancel
മണ്ണഞ്ചേരി: സി.പി.ഐ മണ്ണഞ്ചേരി മാർക്കറ്റ് ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. എ. ഷാജി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ഡി. വേണു, ജോയന്‍റ്​ കൗൺസിൽ നേതാവ് എ.ടി. മുജീബ്, എൽ.സി സെക്രട്ടറി കെ.വി. സതീശൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി വാഹനങ്ങളിൽ വെള്ളം എത്തിക്കാൻ നടപടി സ്വീകരിച്ച പഞ്ചായത്ത്‌ അധികൃതരെ സമ്മേളനം അഭിനന്ദിച്ചു. കെ.എം. മാഹീൻകുട്ടി സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ.എം. മാഹീൻ (സെക്ര), എ. ഷാജി(അസി സെക്ര). പടം:സി.പി.ഐ മണ്ണഞ്ചേരി മാർക്കറ്റ് ബ്രാഞ്ച് സമ്മേളനം ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story