Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:34 AM IST Updated On
date_range 28 Feb 2022 5:34 AM ISTറാങ്ക് ജേതാവിനെ ആദരിച്ചു
text_fieldsbookmark_border
അമ്പലപ്പുഴ: കേരള ജുഡീഷ്യൽ സർവിസ് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ സാറാ ഫാത്തിമയെ യൂത്ത് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് സാറാ ഫാത്തിമയെ പൊന്നാട അണിയിച്ചു. കെ. നൂറുദ്ദീൻ കോയ, റഹീം വെറ്റക്കാരൻ, മണികണ്ഠൻ, നൈസാം നജീം, അൻഷാദ് മെഹ്ബൂബ്, മുനീർ റഷീദ്, റോഷൻ ടി. ജോൺ തുടങ്ങിയവർ സംബന്ധിച്ചു. apl rank amb
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story