Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകലക്ടർ എ. അലക്സാണ്ടറെ...

കലക്ടർ എ. അലക്സാണ്ടറെ നന്മമരം ആദരിച്ചു

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴക്ക്​ അതിജീവനത്തിന്റെ കാലത്തും നിസ്വാർഥ സേവനം കാഴ്ചവെച്ച 'കരുതാം ആലപ്പുഴ' ആപ്​തവാക്യം സാക്ഷാത്​കരിച്ച് പ്രവർത്തനമേഖലയിൽ മികവിന് അർഹനായ കലക്ടർ എ. അലക്സാണ്ടർക്ക്​ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ജില്ല സമിതിയുടെ ആദരം. ജില്ല നന്മമരം കോഓഡിനേറ്റർ മായബായി, ജ്യോതി നികേതൻ പ്രിൻസിപ്പൽ സെൻ കല്ലുപുര, യേശുദാസ്, ജാക്സൺ, ജുബിൻ സെബാസ്റ്റ്യൻ, റൂബി സെബാസ്റ്റ്യൻ, പട്രീഷ്യ, കെൻ, കാൾ, ലയമരിയ എന്നിവർ സംസാരിച്ചു. Photo name: APL MB 01 Nanmamaram
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story