Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2022 5:32 AM IST Updated On
date_range 28 Feb 2022 5:32 AM ISTസൗജന്യ ഇൻഫെർട്ടിലിറ്റി ക്യാമ്പ്
text_fieldsbookmark_border
മണ്ണഞ്ചേരി: ആലപ്പുഴ ജില്ല പഞ്ചായത്ത് ഹോമിയോപ്പതി വകുപ്പുമായി ചേർന്ന് വന്ധ്യത നിവാരണ ചികിത്സ പദ്ധതി ജനനി ആര്യാട് ഡിവിഷനിൽ നടപ്പാക്കുന്നു. മാർച്ച് ഒന്നിന് രാവിലെ 9.30 മുതൽ മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കാൻ 9947277992, 8590455644 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ല പഞ്ചായത്ത് അംഗം ആർ. റിയാസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story