Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലഹരിമുക്തി ക്ലബ്...

ലഹരിമുക്തി ക്ലബ് രൂപവത്​കരികരിച്ചു

text_fields
bookmark_border
ലഹരിമുക്തി ക്ലബ് രൂപവത്​കരികരിച്ചു
cancel
മാന്നാർ: കുരട്ടിക്കാട് കെ.ആർ.സി വായനശാലയിൽ ലഹരിമുക്തി ക്ലബ് രൂപവത്​കരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും നടന്നു. സമ്മേളനം മാന്നാർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി.വി. രത്നകുമാരി ഉദ്​ഘാടനം ചെയ്തു. പ്രഫ. പി.ഡി. ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖല പ്രസിഡന്റ് ജി. ജയകൃഷ്ണൻ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. ലൈബ്രറി കൗൺസിൽ ചെങ്ങന്നൂർ താലൂക്ക് പ്രസിഡന്റ് എൽ.പി. സത്യപ്രകാശ്, രഞ്ജിത്ത് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story