Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധനസഹായം വിതരണം ചെയ്തു

ധനസഹായം വിതരണം ചെയ്തു

text_fields
bookmark_border
ധനസഹായം വിതരണം ചെയ്തു
cancel
മുളക്കുഴ: സർവിസ് സഹകരണ ബാങ്ക് അംഗങ്ങൾക്ക്​ അംഗ സമാശ്വാസനിധിയിൽനിന്നുള്ള രണ്ടാം ഘട്ട ധനസഹായം ചെങ്ങന്നൂർ സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ജസി കെ. എബ്രഹാം വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് വേണു മുളക്കുഴ അധ്യക്ഷത വഹിച്ചു. ബോർഡ്​ അംഗങ്ങളായ പി.ആർ. സുകുമാരൻ, സന്തോഷ് കാരക്കാട്, ജോർജി ചെറിയാൻ, പി.ഇ. ഷരീഫ്, എം.എൻ. കുട്ടപ്പൻ പിള്ള, ലീല ലക്ഷ്മണൻ, വി.ആർ. വിജയമ്മ, ഇൻസ്​പെക്ടർ ജി. ദിവ്യ, ഓഡിറ്റർ സോണിയ എസ്. നായർ, സെക്രട്ടറി ആർ. രശ്മി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story