Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസ്വലാത്ത് വാർഷികം

സ്വലാത്ത് വാർഷികം

text_fields
bookmark_border
അമ്പലപ്പുഴ: വളഞ്ഞവഴി കിഴക്ക് ആഞ്ഞിലിപ്പുറം മസ്ജിദുൽ ഫലാഹിൽ 32ാമത് തിങ്കളാഴ്ച രാത്രി എട്ടിന് നടക്കും. അബ്ദുർ റബ്ബ് ജിഫ്രി തങ്ങൾ മലപ്പുറം നേതൃത്വം നൽകും. ഹദിയത്തുല്ല തങ്ങൾ, എം.എ. കുഞ്ഞുമുഹമ്മദ് ബാഖവി, ഒ. സെയ്തുമുഹമ്മദ് മാസ്റ്റർ, നിസാമുദ്ദീൻ ബാഖവി, മൻസൂർ മുസ്​ലിയാർ, അബ്ദുൽലത്തീഫ് മുസ്​ലിയാർ, അബ്ദുൽ അസീസ്​ മുസ്​ലിയാർ, നൗഷാദ് ആഞ്ഞിലിപ്പുറം, നവാസ് പതിനഞ്ചിൽ തുടങ്ങിയവർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story