Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനഗരത്തിൽ രണ്ടിടത്ത്​...

നഗരത്തിൽ രണ്ടിടത്ത്​ തീപിടിത്തം

text_fields
bookmark_border
ആലപ്പുഴ: . നോർത്ത്​ പൊലീസ്​ സ്​റ്റേഷന്​ സമീപത്തെ തടിക്കഷണങ്ങൾ തീപിടിച്ച്​ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്ക്​ 2.50നാണ്​ സംഭവം. അഗ്നിരക്ഷാസേനയെത്തിയാണ്​ തീകെടുത്തിയത്​. ശനിയാഴ്ച രാത്രി 9.20ന്​ വഴിച്ചേരി പഴവങ്ങാടി പള്ളിക്കുസമീപം കനാൽതീരത്തെ ഉണങ്ങിയ മരത്തടികൾക്കും പുല്ലിനും തീപിടി​ച്ചതാണ്​ രണ്ടാമത്തെ സംഭവം. ഇവിടെയും അഗ്നിരക്ഷാസേനയെത്തിയാണ്​ തീ അണച്ചത്​. അഗ്നിരക്ഷാസേന അസി. സ്​റ്റേഷൻ ഓഫിസർ ആർ. ജയസിംഹൻ, എച്ച്​. സതീശൻ, ഫയർ ഓഫിസർമാരായ ആർ. രാജേഷ്, ആർ. മഹേഷ്, കെ. സുധീർ, സാനീഷ് മോൻ, സി.പി. ഓമനക്കുട്ടൻ, എ. അമർജിത്ത്, എൻ.ആർ. ഷൈജു, ഷുഹൈബ്, പി. രതീഷ്, ജി. ഷൈജു, എസ്​. കണ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. APL fire north station ആലപ്പുഴ നോർത്ത്​ സ്​റ്റേഷനുസമീപം അഗ്നിരക്ഷാസേനാംഗങ്ങൾ തടിക്കഷണങ്ങളിൽ വെള്ളമൊഴിച്ച്​​ തീകെടുത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story