Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:33 AM IST Updated On
date_range 27 Feb 2022 5:33 AM ISTഇരട്ടിപ്പ് പരിഹരിച്ചു
text_fieldsbookmark_border
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ മുല്ലക്കല്‍ വില്ലേജില്‍ ഇരട്ടിപ്പ് വന്നിട്ടുള്ള എട്ട്, ഒമ്പത് ബ്ലോക്ക് നമ്പറുകള്‍ പുനര്‍നാമകരണം ചെയ്ത് ഇരട്ടിപ്പ് പരിഹരിച്ചതായി അമ്പലപ്പുഴ തഹസില്‍ദാര്‍ അറിയിച്ചു. ഈ ബ്ലോക്ക് നമ്പറുകള്‍ക്ക് പകരം യഥാക്രമം 154, 155 എന്നിവ അനുവദിച്ചു. പഞ്ചായത്തില്‍നിന്ന് അനുവദിച്ചിട്ടുള്ള എട്ട്, ഒമ്പത് ബ്ലോക്ക് നമ്പറുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഈ ബ്ലോക്ക് നമ്പറുകളില്‍ ഉള്‍പ്പെട്ട വസ്തുക്കളുടെ ബി.ടി.ആര്‍ എന്‍ട്രിയും വെരിഫിക്കേഷന്‍ നടപടികളും പൂര്‍ത്തിയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story