Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Feb 2022 5:28 AM IST Updated On
date_range 27 Feb 2022 5:28 AM ISTകുടുംബാരോഗ്യ കേന്ദ്രത്തിൽ ലാബ് തുടങ്ങി
text_fieldsbookmark_border
അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് . ആർദ്രം പദ്ധതിയിൽ പ്രവർത്തനസജ്ജമായ ലാബിൽ ജീവിതശൈലീ രോഗനിർണയമുൾപ്പെടെ പരിശോധന ലഭ്യമാകും. എച്ച്.സലാം എം.എൽ.എ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഹാരിസ്, വൈസ് പ്രസിഡന്‍റ് പി.എം. ദീപ, പഞ്ചായത്ത് അംഗങ്ങളായ പ്രജിത്ത് കാരിക്കൽ, ലേനിൽ, മെഡിക്കൽ ഓഫിസർ ഡോ. വിവേക്, ഡോ. ധനീഷ് എന്നിവർ പങ്കെടുത്തു. (അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബിന്‍റെ പ്രവര്‍ത്തനോദ്ഘാടനം എച്ച്.സലാം എം.എൽ.എ നിര്‍വഹിക്കുന്നു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
