Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്നം സമാധിദിനാചരണം

മന്നം സമാധിദിനാചരണം

text_fields
bookmark_border
മന്നം സമാധിദിനാചരണം
cancel
ചെങ്ങന്നൂർ: താലൂക്ക് എൻ.എസ് എസ് യൂനിയൻ മന്നത്ത്​ പത്മനാഭന്‍റെ ചരമവാർഷികദിനം ആചരിച്ചു. മന്നം സ്മാരക മന്ദിരത്തിൽ ആചാര്യപ്രതിമക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. ഭക്തി ഗാനാലാപനം, ഉപവാസം, സമൂഹ പ്രാർഥന എന്നിവ നടന്നു. യൂനിയൻ പ്രസിഡന്‍റ്​ പി.എൻ. സുകുമാരപ്പണിക്കർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, കെ.ബി. പ്രഭ, ടി.ഡി. ഗോപാലകൃഷ്ണൻ നായർ, വി.കെ. രാജേന്ദ്രൻ പിള്ള, കെ.ആർ. സജീവൻ, വി.കെ. രാധാകൃഷ്ണൻ നായർ, പ്രതിനിധി സഭാ അംഗങ്ങളായ ഉളനാട് ഹരികുമാർ, വി.കെ. ഗോപാലകൃഷ്ണ പണിക്കർ, ടി.പി. രാമാനുജൻ നായർ, പി.ജി. ശശീധരൻ പിള്ള, ശ്രീകുമാർ, ഹരികുമാർ വനിത യൂനിയൻ വൈസ് പ്രസിഡന്‍റ്​ സി. ദീപ്തി, സെക്രട്ടറി സുമ സുധാകരൻ, കമ്മിറ്റി അംഗങ്ങൾ, കോഓഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story