Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകോൺകേവ് മിറർ...

കോൺകേവ് മിറർ സ്ഥാപിച്ചു

text_fields
bookmark_border
ചെന്നിത്തല: ഹരിപ്പാട് - ഇലഞ്ഞിമേൽ റോഡിൽ ചെന്നിത്തല മഹാത്മാ ഗേൾസ് ഹൈസ്കൂൾ കവലയായ കളരിക്കൽ ജങ്​ഷനിൽ എൻ.ആർ.സി സൂപ്പർ മാർക്കറ്റ് . ഉദ്ഘാടനം മാന്നാർ പോലീസ്‌സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ ജി.സുരേഷ് കുമാർ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം ജി.ജയദേവ്, നന്ദകുമാർ, രഘുനാഥ്, മോഹനപ്രസാദ്, വിജയകുമാർ, ശ്രീപ്രസാദ്, ലക്ഷ്മണൻ, മോഹനപ്രസാദ്, വിജയൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story