Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമന്നം സമാധിദിനാചരണം

മന്നം സമാധിദിനാചരണം

text_fields
bookmark_border
ചെന്നിത്തല: 95ാം നമ്പർ ഷൺമുഖവിലാസം എൻ.എസ്എസ് കരയോഗത്തിൽ നടന്ന സമാധിദിനാചരണം കരയോഗം പ്രസിഡന്‍റ്​ ജി. ജയദേവ് ഉദ്ഘാടനം ചെയ്തു. കെ. മോഹനപ്രസാദ്, ശ്രീപ്രസാദ്, ട്രഷറർ വിജയകുമാർ, സജീവ്, വിജയൻ പിള്ള, നന്ദകുമാർ, പ്രശാന്ത്, സരസ്വതി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story