Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Feb 2022 5:28 AM IST Updated On
date_range 26 Feb 2022 5:28 AM ISTപെൻഷൻ കുടിശ്ശിക നൽകണം
text_fieldsbookmark_border
കായംകുളം: സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പെൻഷൻ കുടിശ്ശികയും ഡി.എയും തടഞ്ഞുവെച്ചതിൽ കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ മണ്ഡലം കൺവെൻഷൻ പ്രതിഷേധിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് മഠത്തിൽ മുഹമ്മദുകുഞ്ഞ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം പ്രഫ. എ. മുഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. മോഹനൻ പിള്ള, സെക്രട്ടറി എ. അബ്ദുൽ ഹഖ്, എ. സലീം, പി. കൃഷ്ണകുമാർ, സോമശേഖരൻ ഉണ്ണിത്താൻ, ഭാർഗവൻ പിള്ള, എം.എസ്. വേണുഗോപാൽ, സി.എച്ച്. ഷുക്കൂർ, സുരേഷ് ആമ്പക്കാട്ട്, എൻ. ഭാസ്കരൻ, കെ.വി. വസന്തരാജൻ, വിമൽകുമാർ, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.എ. ജബ്ബാർ ചീരാമത്ത് (പ്രസി), കെ. വിജയകുമാർ (വൈസ് പ്രസി), എർവിൻ ഫെർണാണ്ടസ് (സെക്ര), ജി. തുളസീധരൻ (ട്രഷ), എം. സിയാർ (ജോ. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story