Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഭിന്നശേഷിക്കാരിയെ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

text_fields
bookmark_border
ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ
cancel
വള്ളികുന്നം: ഭിന്നശേഷിക്കാരിയായ യുവതിയെ ഓട്ടോ യാത്രക്കിടെ പീഡിപ്പിച്ച ഡ്രൈവർ അറസ്റ്റിൽ. കറ്റാനം ഇലിപ്പക്കുളം ആശാരി അയ്യത്ത് നവാസാണ് (45) പിടിയിലായത്. 19കാരി തയ്യൽ പഠനത്തിനായി ഇയാളുടെ ഓട്ടോയിൽ പതിവായി യാത്ര ചെയ്യുന്നതിനിടെയാണ്​ സംഭവം. സി.ഐ എം.എം. ഇഗ്ന്യേഷ്യസ്, സിവിൽ പൊലിസ് ഓഫിസർമാരായ സീതമ്മ, രജനി, ജിഷ്ണു, സാജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കായംകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചിത്രം: APLKY3POLICEVKM NAVAS അറസ്റ്റിലായ നവാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story