Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹോട്ടൽ ആൻഡ്​...

ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോ. മേഖല സമ്മേളനം

text_fields
bookmark_border
ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോ. മേഖല സമ്മേളനം
cancel
കായംകുളം: വ്യാപാരമാന്ദ്യം നേരിടുന്ന ഹോട്ടൽ മേഖലയെ സംരക്ഷിക്കണമെന്ന് ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ല ട്രഷറർ എസ്.കെ. നസീർ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു. സൈഫുദ്ദീൻ മാർവൽ, ബാബു ശ്രീകൃഷ്ണം, നൗഷാദ്, ബദറുദ്ദീൻ, ഉസ്മാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ചിത്രം:APLKY3HOTELr ഹോട്ടൽ ആൻഡ്​ റസ്റ്റാറന്റ് അസോസിയേഷൻ മേഖല സമ്മേളനം കായംകുളത്ത് ജില്ല ട്രഷറർ എസ്.കെ. നസീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story