Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനടപ്പാത ഉദ്ഘാടനം

നടപ്പാത ഉദ്ഘാടനം

text_fields
bookmark_border
എരമല്ലൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് ശ്രീനാരായണപുരം മൂന്നാം വാർഡിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയിൽ ഉൾപ്പെടുത്തി വള്ളാംകുന്നത്ത് ലക്ഷംവീട് കോളനിയിൽ നടപ്പാത നിർമിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ആർ. പ്രദീപ് ഉദ്​ഘാടനം ചെയ്തു. വാർഡ് മെംബർ ബിന്ദു ഷാജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്​ അംഗം സോജിമോൾ ജിനു, മണ്ഡലം പ്രസിഡന്റ് കെ.ജെ. അനിൽ, റെനീഷ് ജോസഫ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story