Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകടമുറികളുടെ...

കടമുറികളുടെ താക്കോൽദാനം ഇന്ന്

text_fields
bookmark_border
തൃക്കുന്നപ്പുഴ: പീപ്പിൾസ് ഫൗണ്ടേഷൻ കേരളയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കിയ 'തണലൊരുക്കാം ആശ്വാസമേകാം' പദ്ധതിയുടെ ഭാഗമായി കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച പാനൂർ സ്വദേശി പ്രവാസിയുടെ കുടുംബത്തിന് നിർമിച്ചുനൽകുന്ന കടമുറികളുടെ കൈമാറ്റം തിങ്കളാഴ്ച നടക്കും. വൈകീട്ട്​ നാലിന് പാനൂർ ജങ്ഷനിൽ നടക്കുന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ. മുഹമ്മദലി താക്കോൽദാനം നിർവഹിക്കും. ജമാഅത്തെ ഇസ്​ലാമി ജില്ല പ്രസിഡന്‍റ്​ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിക്കും. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. വിനോദ് കുമാർ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story