Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ സി.ഡി.എസ്...

അരൂർ സി.ഡി.എസ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് തിരിച്ചടി

text_fields
bookmark_border
തുറവൂർ: അരൂർ ഗ്രാമപഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി. ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിച്ച വിമത സ്ഥാനാർഥിയാണ്​ ജയിച്ചത്​. സി.പി.എം വിമതയായി രംഗത്തുവന്ന നിലവിലെ ചെയർപേഴ്​സൻ രേണുക ദിനേശൻ ആണ് ഔദ്യോഗിക സ്ഥാനാർഥി വനജ കുഞ്ഞച്ചനെ പരാജയപ്പെടുത്തിയത്. സി.പി.ഐയും കോൺഗ്രസും രേണുകയെ പിന്തുണച്ചു. അരൂർ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൻ സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story