Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightനന്മമരം സേ നോ ടു കാൻസർ

നന്മമരം സേ നോ ടു കാൻസർ

text_fields
bookmark_border
കായംകുളം: അർബുദ പ്രതിരോധപ്രവർത്തനം ഓരോ പൗരന്റെയും കടമയാണെന്ന് മുൻ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നടത്തിയ ബോധവത്കരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡോ. സൈജു ഖാലിദ് അധ്യക്ഷത വഹിച്ചു. ഡോ. കെ.ആർ. രാജീവ്‌ ക്ലാസ് എടുത്തു. സമീർ സിദ്ദീഖി, ഷാജഹാൻ രാജധാനി, ഡോ. എ.പി. മുഹമ്മദ്‌, ബൈജു എം. ആനന്ദ്, സക്കീർ ഒതലൂർ, മുഹമ്മദ്‌ ഷാഫി, ഷീജ നൗഷാദ്, ടി.എസ്. ഹഫ്‌സത്, സുൽഫിക്കർ അമ്പലക്കണ്ടി, ആർ. സിന്ധു, എസ്. രാജശ്രീ, ഹരീഷ് കുമാർ, അർച്ചന ശ്രീകുമാർ, പി. സിദ്ദീഖ്, ഷഹന എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story