Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് പതാകദിനം

text_fields
bookmark_border
കായംകുളം: എസ്.കെ.എസ്.എസ്.എഫ് കുറ്റിത്തെരുവ് മേഖല സംഘടിപ്പിച്ച പതാകദിനാചരണം സലിം മുരുക്കുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു. നസീർ പതാക ഉയർത്തി. ഇർഷാദ് മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. എ.അബ്ദുൽ റഹ്മാൻ, സത്താർ അസ്​ലമി, എം. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story