Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅപകടത്തിൽ രണ്ടുപേർക്ക്...

അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു

text_fields
bookmark_border
മുഹമ്മ: ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ അര്യക്കര ഗുരുമന്ദിരത്തിന് വടക്കുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഏഴരയോടെ ഗുരുമന്ദിരത്തിന് വടക്കുള്ള ഷാപ്പിനുമുന്നിലായിരുന്നു അപകടം. ആര്യക്കര സ്വദേശി പുഷ്പൻ ഷാപ്പിൽനിന്ന് റോഡിലേക്ക്​ നടക്കുമ്പോൾ വടക്കുനിന്ന് വന്ന ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക്​ യാത്രക്കാരനായ യുവാവും പുഷ്പനും റോഡിലേക്ക് തെറിച്ചുവീണു. ചലനമറ്റ് കിടന്ന ഇവരെ ഓടിക്കൂടിയവർ ആശുപത്രിയിൽ എത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story