Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅമ്പലപ്പുഴ ഹയർ...

അമ്പലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിന് ആർ.ഒ പ്ലാന്‍റ്​ നൽകി

text_fields
bookmark_border
അമ്പലപ്പുഴ ഹയർ സെക്കൻഡറി സ്കൂളിന് ആർ.ഒ പ്ലാന്‍റ്​ നൽകി
cancel
അമ്പലപ്പുഴ: ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ 1989 ബാച്ച്​ എസ്.എസ്.എൽ.സി പൂർവ വിദ്യാർഥികൾ യു.പി വിഭാഗം കുട്ടികൾക്കായി ആർ.ഒ പ്ലാന്‍റ്​ നൽകി. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ആർ. ജയരാജ് അധ്യക്ഷത വഹിച്ചു. (APL plant. ആർ.ഒ പ്ലാന്‍റ്​ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story