Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊലക്കുപിന്നിൽ ലഹരി...

കൊലക്കുപിന്നിൽ ലഹരി മാഫിയ -കെ. സോമൻ

text_fields
bookmark_border
ഹരിപ്പാട്: ശരത്ചന്ദ്രന്‍റെ കൊലപാതകത്തിനുപിന്നിൽ സി.പി.എം പിന്തുണയുള്ള ലഹരി മാഫിയയാണെന്ന് ബി.ജെ.പി. ദക്ഷിണമേഖല അധ്യക്ഷൻ കെ. സോമൻ. ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ മുന്നിൽനിന്ന ചെറുപ്പക്കാരനെയാണ് നാടിന് നഷ്ടമായത്. മുഖ്യമന്ത്രി സമ്മേളനത്തിനായി മൂന്നുദിവസം ജില്ലയിൽ ഉണ്ടായിരുന്നപ്പോഴാണ് കൊലപാതകം നടന്നത് എന്നത് ഗൗരവകരമാണ്. പൊലീസിന്‍റെ രഹസ്യാന്വേഷണ വിഭാഗം കഞ്ചാവ്-മയക്കുമരുന്ന് മാഫിയയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതായും കെ. സോമൻ ആരോപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story