Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുല്യത കോഴ്സ്

തുല്യത കോഴ്സ്

text_fields
bookmark_border
പൂച്ചാക്കൽ: സാക്ഷരത മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്ത്, പ്ലസ് വൺ തുല്യത കോഴ്സിലേക്ക് അഡ്മിഷൻ ക്ഷണിക്കുന്നു. പ്രായപരിധിയില്ല. ഏഴാം ക്ലാസ് പാസായവർക്ക് പത്തിലേക്കും പത്താം ക്ലാസ് പാസായവർക്ക് പ്ലസ് വൺ കോഴ്സിനും ചേരാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ടേഷനും: 9446955055.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story