Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡുകൾക്ക് വേണ്ടി...

റോഡുകൾക്ക് വേണ്ടി ഭീമഹരജി

text_fields
bookmark_border
റോഡുകൾക്ക് വേണ്ടി ഭീമഹരജി
cancel
അരൂർ: എഴുപുന്ന നീണ്ടകരയിലെ കോടന്തുരുത്ത് പഞ്ചായത്ത്‌ പരിധിയിലെ റോഡുകൾ ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട്​ ദലീമ ജോജോ എം.എൽ.എക്ക്​ ഭീമഹരജി നൽകി. 15 വർഷമായി അറ്റകുറ്റപ്പണികളൊന്നും നടത്താതെ താറുമാറായ റോഡ് നന്നാക്കുന്നതിനായി ഒരു കിലോമീറ്റർ റോഡിലെ കുഴികളിൽ ദീപം തെളിക്കൽ സമരം ഉൾപ്പെടെ പ്രക്ഷോഭ സമരങ്ങളും 'നീണ്ടകര നമ്മുടെ ഗ്രാമം കൂട്ടായ്മ' നടത്തിയിരുന്നു. നിലവിലെ അവസ്ഥക്ക്​ മാറ്റമില്ലെങ്കിൽ പഞ്ചായത്ത് ഉപരോധം ഉൾപ്പെടെയുള്ള പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നമ്മുടെ ഗ്രാമം പ്രവർത്തകർ മുന്നറിയിപ്പുനൽകി. ചിത്രം നീണ്ടകര നമ്മുടെ ഗ്രാമം കൂട്ടായ്മ ദലീമ എം.എൽ.എക്ക് ഭീമഹരജി നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story