Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightചെങ്ങന്നൂർ ജില്ല...

ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ നവീകരിച്ച വിഭാഗങ്ങളുടെ ഉദ്​ഘാടനം

text_fields
bookmark_border
ചെങ്ങന്നൂർ: ജില്ല ആശുപത്രിയിലെ ഓക്സിജൻ പ്ലാന്‍റ്​, പോസ്റ്റ്മോർട്ടം റൂം, നവീകരിച്ച ഓപറേഷൻ തിയറ്ററുകൾ എന്നിവയുടെ ഉദ്ഘാടനവും പീഡിയാട്രിക് ഐ.സി.യു നിർമാണോദ്ഘാടനവും ആശുപത്രി സൂപ്രണ്ടിന്​ യാത്രയയപ്പും കോവിഡ് മുന്നണിപ്പോരാളികളെ ആദരിക്കലും വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഗവ. ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ ചടങ്ങ് ഉദ്​ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story