Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
പൂച്ചാക്കൽ: ജനദ്രോഹ കേന്ദ്ര ബജറ്റിനെതിരെ അധ്യാപകരും ജീവനക്കാരും . എഫ്.ഇ.എസ്.ടി.ഒ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂച്ചാക്കൽ തെക്കേക്കരയിൽ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ആർ. മഹിളാമണി ഉദ്ഘാടനം ചെയ്തു. പി.ഡി. ജോഷി അധ്യക്ഷത വഹിച്ചു. സിലീഷ്, ദേവരാജ് കർത്ത, ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം : കേന്ദ്രബജറ്റിനെതിരെ അധ്യാപകരും ജീവനക്കാരും നടത്തിയ ധർണ കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം വി.ആർ. മഹിളാമണി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story