Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപ്രീപ്രൈമറി...

പ്രീപ്രൈമറി കുട്ടികൾക്ക്​ കളിയുപകരണങ്ങൾ നൽകി

text_fields
bookmark_border
പ്രീപ്രൈമറി കുട്ടികൾക്ക്​ കളിയുപകരണങ്ങൾ നൽകി
cancel
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൃച്ചാറ്റുകുളം ഗവ. എൽ.പി സ്കൂളിലെ പ്രീപ്രൈമറി കുട്ടികൾക്കായി അന്താരാഷ്ട്ര നിലവാരമുള്ള കളിയുപകരണങ്ങൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് ഉദ്ഘാടനം നിർവഹിച്ചു. പ്രീപ്രൈമറി പ്രവേശനോത്സവം വൈസ് പ്രസിഡന്റ് ജയകുമാർ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കെ.എ. അൻസാർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സി.എച്ച്. റഹിയ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ രാജിമോൾ, പഞ്ചായത്ത് അംഗം അനിരുദ്ധൻ, തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി, ബി.പി.സി ശ്രീജ ശശിധരൻ, ബി.ആർ.സി കോഓഡിനേറ്റർ രാജി, സീനിയർ അസി. സന്ധ്യദേവി, അബ്ദുൽ റഷീദ് തുടങ്ങിയവർ സംസാരിച്ചു. ചിത്രം: പ്രീപ്രൈമറി കുട്ടികൾക്ക്​ നൽകുന്ന കളിയുപകരണങ്ങളുടെ ഉദ്ഘാടനം പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ് നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story