Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Feb 2022 5:29 AM IST Updated On
date_range 17 Feb 2022 5:29 AM ISTലക്ഷംവീട്-തൈപ്പറമ്പ് റോഡ് സഞ്ചാരയോഗ്യമാക്കി
text_fieldsbookmark_border
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ലക്ഷംവീട് -തൈപ്പറമ്പ് റോഡ് ഗതാഗതത്തിന് തുറന്നു നൽകി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നാലു ലക്ഷത്തോളം രൂപ ചെലവിലാണ് റോഡ് ടൈൽ പാകിയത്. എച്ച്. സലാം എം.എൽ.എ റോഡ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എ.എസ്. സുദർശനൻ, വൈസ് പ്രസിഡൻറ് വി.എസ്. മായാദേവി, അംഗം വി.എസ്. ജിനുരാജ്, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി എച്ച്. അരുൺ, ഏരിയ കമ്മിറ്റി അംഗം അജ്മൽ ഹസൻ, വിനോദ്, ജയശ്രീ എന്നിവർ പങ്കെടുത്തു. (ചിത്രം.. സഞ്ചാരയോഗ്യമാക്കിയ ലക്ഷംവീട്-തൈപ്പറമ്പ് റോഡ് എച്ച്. സലാം എം.എൽ.എ ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
