Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightയുക്രെയ്​നിലെ...

യുക്രെയ്​നിലെ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കണം -എ.എം. ആരിഫ്‌

text_fields
bookmark_border
ആലപ്പുഴ: യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ യുക്രെയ്​നിൽ താമസിക്കുന്ന വിദ്യാർഥികൾ അടക്കമുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി മടക്കിക്കൊണ്ടുവരാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് എ.എം. ആരിഫ്‌ എം.പി. കേരളത്തിൽനിന്ന്​ യുക്രെയ്​നിലെ വിവിധ സർവകലാശാലകളിൽ പഠിക്കുന്ന ആയിരക്കണക്കിന്‌ മലയാളി വിദ്യാർഥികളുടെ രക്ഷിതാക്കൾ ആശങ്കാകുലരാണ്‌. ഇവരെ തിരികെയെത്തിക്കാനുള്ള നിർദേശങ്ങൾ എംബസിക്ക്​ നൽകണമെന്നും വിദേശകാര്യ മന്ത്രി ഡോ. എസ്‌. ജയശങ്കർക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story