Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരക്തസാക്ഷി അനുസ്മരണം

രക്തസാക്ഷി അനുസ്മരണം

text_fields
bookmark_border
രക്തസാക്ഷി അനുസ്മരണം
cancel
പൂച്ചാക്കൽ: യൂത്ത് കോൺഗ്രസ്​ പ്രവർത്തകരായിരുന്ന ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ അരൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുത്തിയതോട് ഗാന്ധിപ്രതിമക്ക്​ മുന്നിൽ സ്മൃതിദീപം തെളിച്ച്​ നടത്തി. മണ്ഡലം പ്രസിഡന്‍റ്​ എം.എസ്. നിധീഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സുജിത് സുധാകരൻ ഉദ്ഘാടനം ചെയ്തു. വിഷ്ണു ബാലചന്ദ്രൻ, നിധിൻ ചേന്നാട്ട്, പി.ജെ. ഷിനു, വി.സി. കൃഷ്ണജിത്ത്, രഞ്ജിത്ത്, ക്ലിൻറൻ ഫ്രാൻസിസ്, ടി.എം. സുനീർ, അമൽ രവീന്ദ്രൻ, വി.എസ്. ശ്രീരാജ്, എം. മനോജ്, ആനന്ദലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി. ചിത്രം: യൂത്ത് കോൺഗ്രസ്​ പ്രവർത്തകരായിരുന്ന ഷുഹൈബ്, കൃപേഷ്, ശരത് ലാൽ എന്നിവരുടെ നടന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story