Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Feb 2022 5:28 AM IST Updated On
date_range 16 Feb 2022 5:28 AM ISTപൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
text_fieldsbookmark_border
കൊല്ലകടവ്: കടുത്ത വേനലിൽ മാർക്കറ്റ് റോഡിലെ ജല അതോറിറ്റിയുടെ പൈപ്പുകൾ അടിക്കടി പൊട്ടി ശുദ്ധജലം പാഴാകുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നാട്ടുകാർ അറിയിച്ചിട്ടും നടപടിയില്ല. വെള്ളം സമീപത്തെ കുഴികളിൽ നിറഞ്ഞ് കൊതുകുകൾ മുട്ടയിട്ട് പെരുകുകയാണ്. ഇതിനൊപ്പം ചളിനിറഞ്ഞ് വഴിയാത്ര ദുസ്സഹമായി. മാർക്കറ്റ് റോഡിൽനിന്ന് കൊല്ലകടവ്-മാവേലിക്കര റോഡിലേക്ക് ഇറങ്ങുന്ന പടികളിൽ വെള്ളം കെട്ടിക്കിടന്ന് പായൽ പിടിച്ചാണ് യാത്രക്കാർ തെന്നിവീഴുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
