Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപി.ഡി.പി കൺ​വെൻഷൻ

പി.ഡി.പി കൺ​വെൻഷൻ

text_fields
bookmark_border
കായംകുളം: രാജ്യത്ത് ജനാധിപത്യവും മതേതരത്വവും ഇല്ലാതാകുന്നത് അപകടകരമായ സ്ഥിതിവിശേഷമാണെന്ന്​ പി.ഡി.പി മുനിസിപ്പൽ കൺ​വെൻഷൻ. മീഡിയവൺ ചാനലി​നെതിരായ നിരോധനം ജനാധിപത്യ ധ്വംസനത്തിന് ആക്കംകൂട്ടിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്‍റ്​ മൻസൂർ കായംകുളം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് മെംബർ ഷംസുദ്ദീൻ പൂക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ കൺവീനർ സിനോജ് താമരക്കുളം മുഖ്യപ്രഭാഷണം നടത്തി. വിമൻസ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​ സീന ഷാജഹാൻ, പി.ടി.യു.സി സെക്രട്ടറി എം.എം. ഹാഷിം, അനിൽ കുമാർ, വൈ.എം. റഫീഖ്, കെ.കെ. നിസാം, സിദ്ധീഖ്​ കാക്കോംതറ, കെ. നസീർ, വൈ.എസ്.ആർ. ഷാഹുൽ, സിയാദ് രണ്ടാംകുറ്റി, എച്ച്. സലിം, ടി. ഷിജാർ, ജി. രാജേന്ദ്രൻ, സക്കീർ ഹുസൈൻ, എസ്. നൗഷാദ്, സിയാദ് മൗലവി അൽഖാസിമി, വൈ. ഷിബു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബ്ദുൽ സത്താർ (പ്രസി.), എസ്.എം. താഹ (സെക്ര.), സതീഷ് ചന്ദ്രൻ (വൈ.പ്രസി.), അബ്ദുൽ ഖാദർ (ജോ.സെക്ര.), എ.എസ്. ഷിജു (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story