Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഡി.വൈ.എഫ്.ഐ പ്രതിഷേധ...

ഡി.വൈ.എഫ്.ഐ പ്രതിഷേധ ജ്വാല

text_fields
bookmark_border
ഡി.വൈ.എഫ്.ഐ പ്രതിഷേധ ജ്വാല
cancel
ചാരുംമൂട്: ലഹരിമാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ പാലമേൽ വടക്ക് -തെക്ക് മേഖല കമ്മിറ്റികളുടെ മെഗ കാമ്പയി​ന്‍റെ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. നൂറനാട് എരുമക്കുഴിയിൽ ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി എസ്. മുകുന്ദനും നൂറനാട് ടൗണിൽ പ്രസിഡന്‍റ്​ ആർ. ബിനുവും പ്രതിഷേധ ജ്വാല ഉദ്ഘാടനം ചെയ്തു. ചിത്രം: ലഹരി മാഫിയക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ പാലമേൽ പണയിൽ ജങ്ഷനിൽ നടന്ന പ്രതിഷേധ ജ്വാല എം.ഇ.എസ് ഭാരവാഹികള്‍ അമ്പലപ്പുഴ: 2022-25 കാലയളവിലേക്കുള്ള എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. ആലപ്പുഴ എം.ഇ.എസ് ഓഫിസിൽ റിട്ടേണിങ് ഓഫിസർ തൈക്കൽ സത്താർ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കി. ഭാരവാഹികൾ: എ. മുഹമ്മദ് ഉസ്മാൻ (പ്രസി), ആർ.എസ്. ഷാഹുൽ ഹമീദ് ((വൈ. പ്രസി), ഹസൻ എം. പൈങ്ങാമഠം (ജന. സെക്ര), എം.എ. അബ്ദുൽ ലത്തീഫ് (ജോ. സെക്ര), എ. അഷ്റഫ് (ട്രഷ.).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story