Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
ആലപ്പുഴ: ടൗൺ സെക്​ഷനിലെ കർഷകസംഘം ട്രാൻസ്​ഫോർമർ പരിധിയിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകീട്ട്​ 5.30വരെയും കബീർ പ്ലാസ, ജെ.പി. ടവർ, രവീസ്​ ഹൈറ്റ്​സ്​, മഹേശ്വരിൽ ഹൗസ്​, മഹേശ്വരി ടെക്സ്​റ്റൈൽസ്​, ബോട്ടുജെട്ടി, ജോസ്​ ആലുക്കാസ്​, മാതൃഭൂമി എന്നീ ട്രാൻസ്​ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാത്രി 9.30 മുതൽ ബുധനാഴ്ച രാവിലെ ആറുവരെയും . തുറവൂർ: പട്ടണക്കാട് സെക്ഷനിൽ ഒളതല, കൈതവേലി, ജി.ജെ പ്രോപ്പർട്ടീസ്, കെ.ആർ, ഒളതല സ്മാൾ കയർ സൊസൈറ്റി, മുക്കണ്ണൻ എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിധിയിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട്​ അഞ്ചുവരെ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story