Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഹൈടെക് ക്ലാസ് മുറികൾ...

ഹൈടെക് ക്ലാസ് മുറികൾ ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
ഹൈടെക് ക്ലാസ് മുറികൾ ഉദ്​ഘാടനം ചെയ്തു
cancel
അമ്പലപ്പുഴ: പുന്നപ്ര ഗവ. മുസ്​ലിം എൽ.പി സ്കൂളിൽ എം.എൽ.എ ആസ്തി വികസനഫണ്ട്​ ഉപയോഗിച്ച്​ നിർമിച്ച ഹൈടെക് ക്ലാസ് മുറികൾ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 26.5 ലക്ഷം രൂപ ചെലവിൽ സൗണ്ട് പ്രൂഫ് സംവിധാനങ്ങൾ സജ്ജീകരിച്ച ക്ലാസ് മുറികളിൽ ഒരു മീറ്റർ നീളമുള്ള ടെലിവിഷൻ സംവിധാനവുമുണ്ട്. 2017-18 കാലയളവിൽ മന്ത്രിയായിരുന്ന ജി.സുധാകരനാണ് സ്കൂളിന് പണം വകയിരുത്തിയത്. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.ജി. സൈറസ് അധ്യക്ഷത വഹിച്ചു. ( ചിത്രം... ഹൈടെക് ക്ലാസ് മുറികൾ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story