Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ല ഒളിമ്പിക്സ്...

ജില്ല ഒളിമ്പിക്സ് ഗുസ്തി മത്സരം

text_fields
bookmark_border
ആലപ്പുഴ: സംസ്ഥാന ഒളിമ്പിക്സിന്‍റെ മുന്നോടിയായി ജില്ല ഒളിമ്പിക്സ്​ ഗുസ്തി മത്സരം മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫാ. സാം ടി. മാത്യു അധ്യക്ഷത വഹിച്ചു. ജില്ല ഗുസ്തി അസോസിയേഷൻ പ്രസിഡൻറ് റെജി പൊന്നപ്പൻ, ഡേവിഡ് ജോസഫ്, ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.ടി. സോജി വിജയികൾക്ക് സമ്മാനം നൽകി. വനിത വിഭാഗം വിജയികൾ: 76 കിലോ സ്വർണം -അഭിരാമി പ്രിജു, വെള്ളി -നേഹ ആൻ മാത്യു, വെങ്കലം -ഫെബ ആൻ സജി. 68 കി​. സ്വർണം -ശരണ്യ സജീവ്, വെള്ളി -എസ്​. ആദിത്യ, വെങ്കലം -അതുല്യ. 62 കി.- സ്വർണം -എസ്​. ശ്രുതി, വെള്ളി -എ. അപർണ, വെങ്കലം -അഞ്ചിത, 57 കി. സ്വർണം -എ. അഖില, വെള്ളി -കെ. ഹരിത, വെങ്കലം -ജയലക്ഷ്മി. 53കി. സ്വർണം -അതിര സന്തോഷ്, വെള്ളി -എസ്​. മാളു, വെങ്കലം -എസ്​. വീണ.എസ്. 50 കി. സ്വർണം -ആരതി സന്തോഷ്, വെള്ളി -ദേവു സുഭാഷ്, വെങ്കലം -പി.ആർ. മീനാക്ഷി. പുരുഷ വിഭാഗം: ഗീക്കോ മെൻ 60 കി. സ്വർണം -ബിജിൽ സാം തോമസ്, വെള്ളി -ഷെറിൻ ഗീവർഗീസ്‌, വെങ്കലം -മുഹമ്മദ് ഷാ. 67കി. സ്വർണം -എബിൻ അലക്‌സാണ്ടർ, വെള്ളി -പി.എസ്​. സഞ്ജയ്, വെങ്കലം-മുഹമ്മദ് നൗഫൽ. 77 കി. സ്വർണം -ജി. ആഷിക്, വെള്ളി -ശ്രീഹരി, വെങ്കലം -ഷംനാദ്. 87കി. സ്വർണം -ബി. ജിതിൻ കുമാർ, വെള്ളി -ജോഷ്വാ ജോൺ നൈനാൻ, വെങ്കലം -ആർ. രോഹിത്. 97 കി. സ്വർണം-രാഹുൽ രാജ്, വെള്ളി -എസ്​. ദേവനാരായണൻ, വെങ്കലം-ജെ. ജിതിൻ. 130 കി. സ്വർണം -എൻ. നിഹാൽ മുഹമ്മദ്, വെള്ളി -അഭിരാം. APL gusti olympic ജില്ല ഒളിമ്പിക്സ്​ ഗുസ്തി മത്സരത്തിലെ വിജയികൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story