Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Feb 2022 5:28 AM IST Updated On
date_range 14 Feb 2022 5:28 AM ISTഎൽ.ജെ.ഡി വിട്ടവർക്ക് സി.പി.എമ്മിൽ സ്വീകരണം
text_fieldsbookmark_border
കായംകുളം: എൽ.ജെ.ഡി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷേഖ് പി. ഹാരിസിന്റെ നേതൃത്വത്തിലെ വിഭാഗം സി.പി.എമ്മിൽ ലയിച്ചു. ഏരിയ കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണ സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.എച്ച്. ബാബുജാൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ജില്ല കമ്മിറ്റി അംഗം എൻ. ശിവദാസൻ എന്നിവർ പുതുതായി എത്തിയവരെ സ്വീകരിച്ചു. എൽ.ജെ.ഡി നേതാക്കളായിരുന്ന എം.വി. ശ്യാം, സഫീർ പി. ഹാരിസ്, കെ. ദേവദാസ്, ഹക്കീം പ്രതാംഗമൂട്, ആർ. രാജൻ, വി.കെ. ഖാലിദ്, ഉസ്മാൻകുട്ടി, കാട്ടിശ്ശേരി ഷാഹുൽ ഹമീദ്, ബിജു മാത്യു, ഹുസൈൻ എന്നിവരുടെ നേതൃത്വത്തിലുള്ളവരെയാണ് സ്വീകരിച്ചത്. ചിത്രം: APLKY1CPMLJD എൽ.ജെ.ഡി വിട്ട് സി.പി.എമ്മിൽ ചേർന്നവർക്ക് കായംകുളം ഏരിയ കമ്മിറ്റി ഓഫിസിൽ നൽകിയ സ്വീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
